പി ആർ നാരായണി അമ്മ നിര്യാതയായി
വളവിൽ ചേലേരിയിലെ പരേതനായ എം .പി നാരായണൻ നമ്പ്യാരുടെ ഭാര്യ പി ആർ നാരായണി 'അമ്മ (85) നിര്യാതയായി.
മക്കൾ പി ആർ മോഹനൻ, പി ആർ ഉഷാകുമാരി, പി ആർ രാമചന്ദ്രൻ, പി ആർ നിഷാമണി. മരുമക്കൾ എൻ കെ പവിത്രൻ ( ചേലേരി ) ബിന്ദു ( കുറ്റിയാട്ടൂർ ) ജയചന്ദ്രൻ ( അഴിക്കോട് ), ആശാകുമാരി ( ഏചൂർ ).
സംസ്കാരം ഇന്ന് (19.05.2022) രാവിലെ 10 മണിക്ക് പയ്യാമ്പലം.

Post a Comment