കണ്ണാടിപ്പറമ്പ് ദേശസേവാ യു പി സ്കൂളിനു സമീപം പ്രാർത്ഥന ഭവനത്തിൽ ( ദേവകി നിവാസ് ) എ.വി.രാജാഗോപാലൻ നമ്പ്യാർ ( 82 ) അന്തരിച്ചു . സംസ്കാരം ഇന്ന് 11 ന് സമുദായ ശ്മശാനത്തിൽ . ഭാര്യ : ഭാർഗവി അമ്മ . മക്കൾ : ലത നമ്പ്യാർ , സുഭാഷ് നമ്പ്യാർ . മരുമകൾ : സി.പി.പ്രിയ സഹോദരങ്ങൾ : എ.വി.രാധ , പരേതരായ എ.വി.പ്രഭാകരൻ നമ്പ്യാർ , മുകുന്ദൻ നമ്പ്യാർ , ഭാർഗവി അമ്മ , കമലാക്ഷി അമ്മ .

Post a Comment