HomeKANNUR കെ റെയിൽ വേണ്ട കേരളം മതി നാറാത്ത് വാർത്തകൾ -May 08, 2022 0 റെയിൽ വേണ്ട കേരളം മതി എന്ന ജന ക്ഷേമ മുദ്രാവാക്യവുമായി കണ്ണൂർ ഡിസിസി പ്രസിഡന്റ് നയിക്കുന്ന വാഹന പ്രചാരണ ജാഥയുമായി ബന്ധപ്പെട്ടു ,കണ്ണാടിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ ബൈക്ക് റാലി 12 മെയ് ഉച്ചക്ക് 12 മണിക്ക് വാരം റോഡിൽ വച്ച് ആരംഭിക്കുന്നു
Post a Comment