കാരയാപ്പ് എ.എൽ പി സ്കുൾ വായനാ ചങ്ങാത്തം വായനശാലയിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി സ: എ.അപ്പു വൈദ്യർ സ്മാരക വായനശാല & ഗ്രന്ഥാലയം സന്ദർശിച്ചു വായനശാലയിൽ നടന്ന പരിപാടിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഗ്രന്ഥശാല പ്രവർത്തകരും പങ്കെടുത്തു..
ചടങ്ങ് വാർഡ് മെമ്പർ സുമയ്യത്ത് ഉദ്ഘാടനം നിർവ്വഹിച്ചു പുഷ്പവല്ലി ടീച്ചർ സ്വാഗതം പറഞ്ഞു മുഹമ്മദ് നിഷാർ അദ്ധ്യക്ഷത വഹിച്ചു സോജ എം.കെ വിഷയാവതരണവും പുസ്തകം പരിചയപ്പെടുത്തലും നടത്തി ,ശ്രുതി ടീച്ചർ നന്ദി പറഞ്ഞു..

Post a Comment