മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കൊട്ടിയൂർ വൈശാഖോത്സവം: ഐആർ പി സി ഹെൽപ് ഡെസ്ക് ആരംഭിച്ചു

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐ ആർ പി സി ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയർമാൻ പി.ജയരാജൻ നിർവ്വഹിച്ചു.

മലബാർ ദേവസ്വം തലശ്ശേരി ഡിവിഷൻ ഏരിയാ കമ്മിറ്റി ചെയർമാൻ ടി.കെ.സുധിയുടെ അധ്വക്ഷതയിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പു ടാകം ,ഫിലോമിന ജോർജ്ജ്. ജോണി ആമക്കാട്, മുഹമ്മദ് അഷ്റഫ്, കെ.ഗോകുൽ, അഡ്വ: എം.രാജൻ എന്നിവർ സംസാരിച്ചു.കെ.എൻ.സുനീന്ദ്രൻ സ്വാഗതവും സുരേന്ദ്രൻ തച്ചോളി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്