മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24


ബിജെപി യുടെ വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ ഒന്നിക്കണം; സുനീർ പൊയ്ത്തും കടവ്

വളപട്ടണം : ബിജെപി കേരളത്തിൽ വർഗീയ വംശീയ രാഷ്ട്രീയം  പയറ്റുകയാണെന്നും അതിനെതിരെ മുഴുവൻ ജനങ്ങളും ഒന്നിക്കണമെന്നും SDPI അഴീക്കോട്‌ മണ്ഡലം സെക്രട്ടറി സുനീർ പൊയ്ത്തും കടവ്.

ഇരകളും വേട്ടക്കാരും തുല്യരല്ല എന്ന  പ്രമേയത്തിൽ എസ്ഡിപിഐ വളപട്ടണം പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം. യോഗത്തിൽ ടി. സി. നിബ്രാസ് മുഴപ്പിലങ്ങാട് വിഷയാവതരണം നടത്തി. SDPI വളപട്ടണം പഞ്ചായത്ത്‌ സെക്രട്ടറി ഫിറോസ് മിൽറോഡ് തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്