മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ  എസ്എസ്എൽസി  100%വിജയം

കമ്പിൽ മാപ്പിള ഹെയർ സെക്കൻഡറി സ്കൂളിൽ ഇത്തവണ 100% വിജയം 

ആകെ 248 പേര് എഴുതിയതിൽ മുഴുവൻ പേരും ഉപരിപഠനത്തിന് അർഹരായി. ഇതിൽ 5 പേരാണ് full A+ നേടിയവർ

വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും സ്ക്കൂൾ മാനേജ്മെൻ്റും അധ്യാപകരും പി ടി എ പ്രതിനിധികൾ അനുമോദനം അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്