മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ 2022-23 വികസന സെമിനാർ സംഘടിപ്പിച്ചു

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതി വികസന സെമിനാർ ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാൻ ശ്രി ടി ഗംഗാധാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് കെ രമേശൻ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ വിഷയാവതരണം നടത്തി. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ കെ എൻ മുസ്തഫ, വി ഗിരിജ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി ടി പി അബ്ദുൽഖാദർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ലീന ബാലൻ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്