മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

സംസ്ഥാന തല ഡോക്യുമെന്ററി അവതരണം: കണ്ണാടിപ്പറമ്പിലെ വിദ്യാർഥിനിക്ക് ഒന്നാം സമ്മാനം 

കാലിഡോസ്കോപ്പ് എജുക്കേഷൻ ചാനൽ സംസ്ഥാന തലത്തിൽ നടത്തിയ ഡോക്യുമെന്ററി അവതരണം-2022ൽ ഏറ്റവും നല്ല ഡോക്യുമെന്ററിക്കുള്ള അവാർഡ് കരസ്ഥമാക്കി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി രോഹിജ സുനിൽ, ചേലേരിക്ക്. GHSS കണ്ണാടിപ്പറമ്പ് സ്കൂളിൽ 9 ക്ലാസ് വിദ്യാർഥിയാണ്  കുമാരി രോഹിജ സുനിൽ.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്