മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

യാത്രയയപ്പ് സമ്മേളനം നടത്തി

പട്ടുവം ഐ എച്ച് ആർ ടി കോളേജിൽനിന്ന് 22വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന  എം വി. ഉണ്ണികൃഷ്ണന്റെ യാത്രയയപ്പ് സമ്മേളനം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  കെ. രമേശൻ ഉദ്ഘാടനം ചെയ്തു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്