HomeKANNUR രക്തദാനം നടത്തി കുറുമാത്തൂർ വാർത്തകൾ -June 02, 2022 0 രക്തദാനം നടത്തികണ്ണൂർ:- വെസ്റ്റേൺ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 28-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി രക്തദാനം നടത്തി . കണ്ണൂർ ജില്ലാ ഗവ: ഹോസ്പിറ്റലിൽ ക്ലബ്ബ് പ്രസിഡന്റ് ലമീർ, മിസ്ഹബ്, അനസ് , മിസ്ബാഹ് തുടങ്ങിയവർ രക്ത ദാനത്തിൽ പങ്കാളികളായി.
Post a Comment