മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കാരായി രജിത നിര്യാതയായി

മുഴക്കുന്ന്: മുടക്കോഴിയിലെ പരേതരായ പൈതലിൻ്റെയും കാരായി ദേവിയുടെയും മകൾ കാരായി രജിത (48) നിര്യാതയായി.

ഭർത്താവ്: കേളോത്ത് സതീശൻ.

മക്കൾ: ശിശിര, ശീതൾ.

മരുമക്കൾ: ജിജു ഒറപ്പടി (മയ്യിൽ), രജീഷ് ( കാവുംപടി)

സഹോദരങ്ങൾ: രജനി, ചന്ദ്രിക (തില്ലങ്കേരി) , നിർമ്മല (കൊട്ടിയൂർ) , സഹജൻ, സജിത ( തോലമ്പ്ര ).

സംസ്കാരം രാവിലെ 10 ന് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്