ചിറക്കൽ_മന്ന_പള്ളിവളപ്പില_ഷാജി(49) നിര്യാതനായി
ചിറക്കല്‍ മന്ന പള്ളിവളപ്പില്‍ ഷാജി(49) നിര്യാതനായി. പരേതരായ നാരായണന്‍-ശ്രീമതി ദമ്പതികളുടെമകനാണ്.ഭാര്യ:റീന.മക്കള്‍: അമല്‍( പ്ലസ്ടൂ വിദ്യാര്‍ത്ഥി സെന്റ് മൈക്കിള്‍സ്) അമൃത( പള്ളിക്കുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍) സഹോദരങ്ങള്‍: സ്വര്‍ണലത, അനില്‍കുമാര്‍, ഷജിന, ഷീബ, ബിന്ദു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ചിറക്കല്‍ തീയ്യസമുദായ ശ്മശാനത്തില്‍.

Post a Comment