മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ചേലേരിയിലെ സോമനാഥൻ മാരാർ നിര്യാതനായി

ചേലേരി: ചേലേരിയിലെ പരേതനായ രാമൻ മാരാരുടെയും വെള്ളുവ പാർവ്വതിയുടെയും മകൻ സോമനാഥൻ മാരാർ (61) നിര്യാതനായി. ഭാര്യ  രത്നവല്ലി.(കാറാട്ട് അംഗൻവാടി). മക്കൾ സന്ദീപ് (പയനിയർ മോട്ടോർസ്),സനൂപ് (ഫാർമസിസ്റ്റ്). സഞ്ചയനം 28-06-2022 ചൊവ്വാഴ്ച കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്