മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

പടിഞ്ഞേരെ വീട്ടിൽ നാരായണി നിര്യാതയായി

കയരളം പാടിക്കുന്ന് സ്റ്റീൽ കമ്പനിക്ക് സമീപം താമസിക്കുന്ന പടിഞ്ഞേരെ വീട്ടിൽ നാരായണി (65) നിര്യാതയായി. മക്കൾ: മനോഹരൻ, ശോഭന, മോഹനൻ, വിനു. മരുമക്കൾ: വിനീത, രാഘുനാഥൻ, മഹിമ, രമ്യ.

സംസ്‍കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്