മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

മാധവി നിര്യാതയായി

കുളിഞ്ഞപറമ്പിലെ അളറൂട്ട് കണ്ടി മാധവി (76) നിര്യാതയായി. പരേതനായ തെയ്യം കലാകാരൻ ഒതേന പെരുവണ്ണാന്റെ ഭാര്യയാണ്. മക്കൾ: മോഹനൻ, വനജ, ദിനേശൻ, സവിത, മഹിത.

സംസ്കാരം ഇന്ന് (13.06.2022 തിങ്കൾ) പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്