മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 

ചിങ്ങൻ കുഞ്ഞപ്പ നിര്യാതനായി

നിര്യാതനായി 


 കമ്പിൽ തെരുവിലെ ചിങ്ങൻ കുഞ്ഞപ്പ 79വയസ് നിര്യാതനായി. സിപിഎം കമ്പിൽ ബ്രാഞ്ച് സെക്രട്ടറി, പാർട്ടിയുടെ വളണ്ടിയർ ക്യാപ്റ്റൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. അടിയന്തിരാവസ്ഥയുടെ നാളുകളിൽ മൃഗീയമായ പോലീസ് ലോക്കപ്പ് മർദ്ദനത്തിന് വിധേയമായി ദീർഘകാലം ചികിത്സയിലായിരുന്നു കമ്പിൽ പ്രദേശത്തെ പാർട്ടിയുടെ ആദ്യകാല പ്രവർത്തനത്തിൽ ഉജ്ജ്വലമായ നേതൃത്വം കൊടുത്ത ആളായിരുന്നു സഖാവ് ചിങ്ങൻ കുഞ്ഞപ്പ ഭാര്യ കോടി ശോഭ മക്കൾ സീന, സിന്ധു, ഷൈജു.

 സഖാവിന്റെ ഉജ്ജ്വല സ്മരണക്കു മുൻപിൽ ആദരാഞ്ജലികൾ🙏

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്