മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

പാലക്കൽ വീട്ടിൽ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

കണ്ണാടിപ്പറമ്പ്: മാതോടം വയപ്രത്ത് പാലക്കൽ വീട്ടിൽ ഗോവിന്ദൻ നമ്പ്യാർ (94) നിര്യാതനായി. ഭാര്യ: ബി.എം.കാർത്യായനി. മക്കൾ: വിജയൻ (AKTA കമ്പിൽ ഏരിയ സിക്രട്ടറി ) കോമളവല്ലി (ചേലേരി ) മോഹനൻ (സൂരജ് ലൈറ്റ്സ്) രമണി (ചേലേരി അംഗനവാടി) മരുമക്കൾ: പ്രസന്ന (നാറാത്ത് വനിതാ ബേങ്ക്) മോഹനൻ (ചേലേരി ) സുഷമ (അംഗനവാടി മാതോടം കോളനി ) ഗോപാലകൃഷ്ണൻ (RMS കണ്ണൂർ) സഹോദരങ്ങൾ: ജാനകി (പാപ്പിനിശ്ശേരി) പരേതരായ രാഘവൻ, മീനാക്ഷി സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പയ്യാമ്പലത്ത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്