മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാലാം പീടികയിൽ നിന്നും കാണാതായ റാസിഖ് എന്ന വിദ്യാർത്ഥിയെ കണ്ണൂരിൽ നിന്നും കണ്ടെത്തി

നാലാം പീടികയിൽ നിന്നും കാണാതായ റാസിഖ് എന്ന വിദ്യാർത്ഥിയെ കണ്ണൂരിൽ നിന്നും കണ്ടെത്തി

നാലാം പീടികയിൽ നിന്നും കാണാതായ റാസിഖ് എന്ന വിദ്യാർത്ഥിയെ കണ്ണൂരിൽ നിന്നും കണ്ടെത്തി

നാലാം പീടികയിൽ കരിയിൽ   റഹീമിറ്റെ മകൻ റാസിക് ഇന്നുച്ചയ്ക്ക് ശേഷം കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് മുതൽ ആണ് കാണാതായത് അൽപ്പം മുമ്പ് കണ്ണൂരിൽ നിന്ന് വിദ്യാർത്ഥിയെ കണ്ടെത്തിയതായി അറിയിക്കുന്നു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്