മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

നാറാത്ത് ഗ്രാമപഞ്ചായത്തിലെ ഈ കോഴിയും, മുട്ടയും വേറെ ലെവലാണ്

നാറാത്ത് ഓണപ്പറമ്പിലാണ് വ്യത്യസ്തമായ മുട്ട കണ്ടെത്തിയത്. നാറാത്ത് ഓണപ്പറമ്പിലെ കുലോത്ത് വീട്ടിൽ മനോജ് സജിനിയുടെ വീട്ടിലെ നാടൻ കോഴി ഇട്ട മുട്ടയാണ് ഇന്ന് നാട്ടിലെ സംസാര വിഷയം. ഇന്ന് രാവിലെയാണ് 8.5 cm നീളവും ഏകദേശം അതിനൊത്ത വണ്ണവും ഉള്ള മുട്ടയാണ് കോഴി ഇട്ടത്. നിരവധി നാട്ടുകാരാണ് ഈ കൗതുകം കാണാനായി എത്തുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്