മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

പുരാവസ്തുക്കൾ മ്യൂസിയത്തിന് സമർപ്പിക്കാം

 മുഴക്കുന്ന് :ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിക്കുന്ന പഴശ്ശിരാജ ചരിത്രമ്യൂസിയത്തിലേക്ക് പഴശ്ശിരാജയുമായി ബന്ധപ്പെട്ട ചരിത്രവസ്തുക്കൾ, പുരാവസ്തുക്കൾ എന്നിവ ശേഖരിക്കുന്നു.

അത്തരം ചരിത്രവസ്തുക്കൾ കൈവശം ഉള്ളവരും കൂടാതെ, മറ്റു ചരിത്ര-പുരാവസ്തുക്കൾ കൈവശം ഉള്ളവരും അവ ക്ഷേത്രമ്യൂസിയത്തിൽ  സ്ഥിരമായി പ്രദർശിപ്പിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ക്ഷേത്ര മ്യൂസിയത്തിലേക്ക് സമർപ്പിക്കണമെന്ന് എക്സി: ഓഫീസർ എം.മനോഹരൻ അറിയിച്ചു 04902406408

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്