വൃക്ഷതൈ നട്ടു
ലോക പരിസ്ഥിതി ദിനമായ ഇന്ന് ചെറുക്കുന്ന് ബ്രാഞ്ചിൽ കർഷകനായ നാരത്ത് ചന്ദ്രൻ വൃക്ഷതൈ നട്ടു. cpm കൊളച്ചേരി LC മെമ്പർ ശ്രീധരൻ സംഘമിത്ര, ബ്രാഞ്ച് സെക്രട്ടറി എം.ലിജിൻ, മെമ്പർ മാരായ ടി.കെ.ജിനേന്ദ്രൻ, വി. ശ്രീജ, ജിഷ്ണു ,കെ.ശ്രീ ഹാസ്, പി.പി രാമകൃഷ്ണൻ പങ്കെടുത്തു.

Post a Comment