മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

പി വി നാരായണൻ നിര്യാതനായി 

മലപ്പട്ടത്തെ ദാവത്ത് പയറ്റാൽ വീട്ടിൽ പി വി നാരായണൻ ആണ്  മരണപെട്ടത് 

ഭാര്യ -സുജാത [ ചൂളിയാട് ] 

മക്കൾ : സൂരജ്  [ സ്നേഹിതൻ ടൂ വീലർ വർക്ക്ഷോപ്പ് മയ്യിൽ]

സരിൻ [ ആർമി ]

മരുമക്കൾ: നിമിഷ [കുന്നോത്ത് ]  ധന്യ [ കുപ്പം ]

ഉച്ചക്ക് 12 മണിക്ക് സംസ്കാരം മലപ്പട്ടം ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്