മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

മാതൃഭൂമി കണ്ണപുരം ലേഖകൻ സതീശൻ കടാങ്കോടിന്റെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ചു

മാതൃഭൂമി കണ്ണപുരം ലേഖകൻ സതീശൻ കടാങ്കോടിന്റെ വീട് രാത്രിയിലെത്തിയ അക്രമിസംഘം അടിച്ചു തകർത്തിരിക്കുകയാണ്. ഈ സംഭവത്തിൽ കേരള മീഡിയ പേഴ്സൺസ് യൂണിയൻ ( കെഎംപിയു ) ശക്തമായി പ്രതിഷേധിക്കുന്നു. മാധ്യമ പ്രവർത്തകർക്ക് സ്വന്തം വീട്ടിൽ പോലും രക്ഷയില്ല എന്ന അവസ്ഥ അങ്ങേയറ്റം പ്രതിഷേധാർഹമാണ്.കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെഎംപിയു സംസ്ഥാന ജനറൽ സെക്രട്ടറി സുവീഷ് ബാബു ഇരിട്ടി. അധികൃതരോടാവശ്യപ്പെട്ടു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്