മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അക്ഷരയുടെ ആദരം നൽകി

അക്ഷരയുടെ ആദരം നൽകി

കമ്പിൽ :  പ്രഥമ വാഗ്ദേവി പുരസ്കാരം നേടിയ അക്ഷര കോളേജ് പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക് കോളേജ് അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരം നൽകി.

സ്റ്റാഫ് സിക്രട്ടറി പി. സീത അധ്യക്ഷത വഹിച്ചു. മിഥുൻ പി, ഷീജ സി, ശരണ്യ ടി, രജില കെ,  ലസീന പി സി., രമ്യ, കൃഷ്ണാഞ്ജന കെ, അനഘ മോഹൻ, ലുക്മാൻ പ്രസംഗിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്