മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

വൈദ്യുതി വില നിരക്ക് വർധനവിനെതിരെ യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത്‌ പ്രധിഷേധ പ്രകടനം നടത്തി

കണ്ണാടിപറമ്പ: വൈദ്യുതി വിലനിരക്ക് വർധിപ്പിക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാന യൂത്ത് ലീഗ് ആഹ്വാനം ചെയ്തതു പ്രകാരം നാറാത്ത് പഞ്ചായത്ത്‌ യൂത്ത് ലീഗ് കണ്ണാടിപറമ്പ തെരുവിൽ വെച്ച് പന്തം കൊളുത്തി പ്രധിഷേധ പ്രകടനം നടത്തി.അഷ്‌റഫ്‌ നാറാത്ത് ഇർഫാദ് പുല്ലൂപ്പി നേതൃത്വം നൽകി.

ഉബൈദ് പുല്ലൂപ്പി, മുഹമ്മദലി ആറാംപ്പീടിക, ശമ്മാസ് മാലോട്ട്, സുഫീൽ ആറാംപീടിക, ഷഫീക് കമ്പിൽ, മുസമ്മിൽ നിടുവാട്ട് നൗഫൽ പുല്ലൂപ്പി ഷാജിർ കമ്പിൽ തുടങ്ങിയവർ പങ്കെടുത്തു..

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്