മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

BA പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫർസീനക്കു ഇൻകാസ് ഖത്തറിന്റെ സ്നേഹോപകാരം

വിദൂര വിദ്യാഭ്യാസ BA പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫർസീന ക്കു ഇൻകാസ് ഖത്തറിന്റെ സ്നേഹോപകാരം ഇൻകാസ് വൈസ് പ്രസിഡന്റ് നിയാസ് ചെറിപത് സമ്മാനിക്കുന്നു 

കെ രാജൻ , പ്രശാന്ത് മാസ്റ്റർ ,മുഹമ്മദ് കുഞ്ഞി പാറപ്പുറം ,സലിം, മോഹനാഗൻ തുടങ്ങിയവർ പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്