ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തനിമ, ഗ്രീൻ കൂട്ടായ്മകൾ ചേർന്ന് ഒരുക്കുന്ന കൃഷിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നാറാത്ത് മൂന്നാം വാർഡായ ചോയിച്ചേരിയിലെ തനിമ, ഗ്രീൻ കൂട്ടായ്മകൾ ചേർന്ന് ഒരുക്കുന്ന കൃഷിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ വി ഗിരിജ നിർവ്വഹിച്ചു. കൃഷി ഓഫീസർ അനുഷ ആൻവറും, അസിസ്റ്റന്റ് സുമതി പി.പിയും കൂട്ടായിമയിലെ മറ്റ് അംഗങ്ങളും ചേർന്ന് കിട്ടൻ പീടികയ്ക്ക് സമീപം മഞ്ഞൾ നട്ടുകൊണ്ട് കൃഷി ആരംഭിച്ചു.




Post a Comment