മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ബഹറൈനിൽ വെച്ച് നിര്യാതനായി

കണ്ണൂർ പുതിയങ്ങാടി ഹൈസ്ക്കൂൾ സമീപമുള്ള നമ്മുടെ സഹോദരൻ യൂനുസ് കെ.സി(42) (ബഹറൈൻ) അല്ലാഹുവിലേക്ക് യാത്രയായി. കുറച്ച് ദിവസമായി സുഖമില്ലാതെ ബഹറൈനിലെ സൽമാനിയ്യ ആശുപത്രിയിലായിരുന്നു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്