മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

യോഗ മഹോത്സവ് - നെഹ്റു യുവ കേന്ദ്ര വിവിധ മത്സരങ്ങൾ സംഘടപ്പിക്കുന്നു

കണ്ണൂർ നെഹ്റു യുവ കേന്ദ്ര ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് താഴെ പറയുന്ന ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 

1. പോസ്റ്റർ മേക്കിങ്

2. സ്ലോഗൻ റൈറ്റിംങ്ങ്

3. വാട്ടർ കളർ പെയിന്റിംഗ്

4. ഉപന്യാസ മത്സരം

5. ഫോട്ടോഗ്രഫി( സിംഗിൽ & ഗ്രൂപ്പ്)

പങ്കെടുക്കുന്നവർ പേര്, വയസ്സ്, മേൽ വിലാസം ഫോൺ നമ്പർ എന്നിവ കൂടി രേഖപ്പെടുത്തേണ്ടതാണ്.

വിഷയം: യോഗ ആൻഡ് വെൽനസ്സ്

എല്ലാ മത്സരങ്ങളിലേയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് മെറിറ്റ് സർട്ടിഫിക്കേറ്റും അല്ലാത്തവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകുന്നതാണ്.

എല്ലാ മത്സരങ്ങളുടെയും എൻട്രികൾ ജൂൺ 20 നകം dyc.kannur@gmail.com എന്ന മെയിലിൽ അയക്കേണ്ടതാണ്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്