മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇന്ന് ലോക പരിസ്ഥിതി ദിനം ,ഒരു തൈ നടാം തണലിനായി , നമുക്കായ് ,വരും തലമുറക്കും , കിളികൾക്കുമായ്

ഇന്ന് ലോക പരിസ്ഥിതി ദിനം ,ഒരു തൈ നടാം തണലിനായി , നമുക്കായ് ,വരും തലമുറക്കും , കിളികൾക്കുമായ്

 ഇന്ന് ലോക പരിസ്ഥിതി ദിനം ,ഒരു തൈ നടാം തണലിനായി , നമുക്കായ് ,വരും തലമുറക്കും , കിളികൾക്കുമായ് 

കുറച്ചു ഫലവൃക്ഷങ്ങൾ നട്ടുകൊണ്ട് കണ്ണാടിപറമ്പിലെ പൊതു പ്രവർത്തകരുടെ ഒരെളിയ പ്രകൃതി സംരക്ഷണ ശ്രമം 

മുഹമ്മദ് കുഞ്ഞി പാറപ്പുറം , പറമ്പൻ രാജീവൻ , മോഹനാംഗൻ , C കണ്ണേട്ടൻ, ഗോവിന്ദൻ മാലോട്ട് എന്നിവർ പങ്കെടുത്തു 

പ്രകൃതിയെ സംരക്ഷിക്കുക ജീവൻ നിലനിർത്തുക .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്