മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

മാലോട്ട് എ എൽ പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി  ശ്രി രാമകൃഷണൻ കാവുമ്പായി ഉദ്ഘാടനം നിർവ്വഹിച്ചു. മാലോട്ട് എ എൽ പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി.ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ശ്രീ. രാമകൃഷ്ണൻ കാവുമ്പായി ഉദ്ഘാടനം ചെയ്തു. ശ്രീമതി അനിത പി ടി എ പ്രസിഡണ്ട് ശ്രീ മഹേഷ് പി വി എന്നിവർ നേതൃത്വം നൽകി ,വിദ്യാരംഗം കൺവീനർ ശ്രീമതി രമ്യ കെ.ഒ സ്വാഗതവും ലൈബ്രേറിയൻ ശ്രീമതി ഹർഷ സി നന്ദിയും പറഞ്ഞു
നാടൻ പാട്ടുകളിലൂടെയും ,കളിമൺ രൂപങ്ങളിലൂടെയും ചിത്രരചനകളിലും എല്ലാം കുട്ടികൾ വളരെ ആവേശത്തിൽ പങ്കാളികളായി. കുട്ടികളുടെ ഇന്നത്തെ ദിവസം വളരെ ഉത്സാഹഭരിതമാക്കാൻ സാധിച്ചു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്