മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

സി.പി.ഐ.എം കണ്ണാടിപ്പറമ്പ് ടൗൺ ബ്രാഞ്ച് മെമ്പറും കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബേങ്ക് ഡയറക്ടറുമായ കാരായി രാജൻ അന്തരിച്ചു

സി.പി.ഐ.എം കണ്ണാടിപ്പറമ്പ് ടൗൺ ബ്രാഞ്ച് മെമ്പറും കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബേങ്ക് ഡയറക്ടറുമായ കാരായി രാജൻ അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 8 മണി മുതൽ 10 വരെ കണ്ണാടിപ്പറമ്പ് കപ്പാലത്തിനടുത്തുള്ള വീട്ടിൽ പൊതുദർശനത്തിന് ശേഷം വയനാട് പേരിയയിലുള്ള തറവാട് വീട്ടിലേക്ക് കൊണ്ട് പോവും.സംസ്കാരം ഉച്ചയക്ക് 2 ന് പേരിയയിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്