മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

എസ്.എസ്.എൽ.സി: 100% വിജയം നിലനിർത്തി അൽഫലാഹ് ഇഗ്ലീഷ് മീഡിയം സ്കൂൾ

നാറാത്ത്: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിലും 100% വിജയം നിലനിർത്തി അൽഫലാഹ് ഇഗ്ലീഷ് മീഡിയം സ്കൂൾ. ഇതോടെ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ഉന്നത പഠനത്തിനു അർഹത നേടി. സ്കൂളിന്റെ യശസ്സുയർത്തിയ വിദ്യാർത്ഥികൾക്ക് അധ്യാപകർ, മാനേജ്‍മെന്റ്, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ അനുമോദനം അറിയിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്