Home നാറാത്ത് വാർത്തകൾ -June 25, 2022 0 ദേവിക സതീഷിനെ കെ.വി.സുമേഷ് എംഎൽഎ അനുമോദിച്ചുകണ്ണാടിപ്പറമ്പ്: കണ്ണൂർ യൂണിവേഴ്സിറ്റി ബി എ എക്കണോമിക്സ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ദേവിക സതീഷിനെ കെ.വി.സുമേഷ് എംഎൽഎ അനുമോദിച്ചു.ചടങ്ങിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ, പ്രജിത്ത് മാലോട്ട്, എൻ.വി. ലതീഷ് എന്നിവർ പങ്കെടുത്തു.
Post a Comment