മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വളവിൽ ചേലേരിയിലെ ഇ.പി.പങ്കജാക്ഷി നിര്യാതയായി

വളവിൽ ചേലേരിയിലെ ഇ.പി.പങ്കജാക്ഷി നിര്യാതയായി

വളവിൽ ചേലേരി: പരേതനായ റിട്ട: വില്ലേജ് ഓഫീസർ വത്സരാജിന്റെ ഭാര്യ ശ്രീമതി.ഇ.പി.പങ്കജാക്ഷി (69വയസ്സ്) നിര്യാതയായി. മക്കൾ: ഇ.പി.ദിലീപൻ, ഇ.പി.ദീപ്തി, ഇ.പി.ദിനരാജ് (മിലിട്ടറി). മരുമക്കൾ: നിഷ (നടുവിൽ), മോഹനൻ  (കോഴിക്കോട്), രസിത (പാന്തോട്ടം). ശവസംസ്കാരം നാളെ (04-06-2022) ശനിയാഴ്ച രാവിലെ 9 മണിക്ക് പയ്യാമ്പലത്ത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്