മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപറമ്പ് പാറയിൽ കാർത്യായനി അമ്മ നിര്യാതയായി

കണ്ണാടിപറമ്പ് പാറയിൽ കാർത്യായനി അമ്മ നിര്യാതയായി

കണ്ണാടിപറമ്പ്  പാറയിൽ  കാർത്യായനി  അമ്മ നിര്യാതനായി. ഭർത്താവ് പരേതനായ  പി സി ഗോവിന്ദൻ നായർ . മക്കൾ പാറയിൽ രവീന്ദ്രൻ ( കണ്ണാടിപറമ്പ  സർവീസ്  ബാങ്ക് ), സത്യനാരായണൻ, രതീദേവി  പി ( അസിസ്റ്റന്റ് രജിസ്റ്റാർ സഹകരണ  വകുപ്പ് ജോയിന്റ് രജിസ്റ്റാർ ഓഫീസ് കണ്ണൂർ), സതീദേവി. പി  മരുമക്കൾ  : ശോഭന  പി പി( അഞ്ചാംപ്പീടിക) സുകുമാരൻ  എം (മോറാഴ ), ഹരിദാസൻ. കെ ( പാനൂർ )

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്