മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം


മുസ്ലിം യൂത്ത് ലീഗ്  ചൂട്ട് ' പ്രതിഷേധം സംഘടിപ്പിച്ചു

കൊളച്ചേരി :  വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കൊളച്ചേരി കെ.എസ് ഇ.ബി ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച ' ചൂട്ട് '  പ്രതിഷേധ മാർച്ച്  കെ.എസ് ഇ.ബി ഓഫീസിന് സമീപം മയ്യിൽ പോലീസ് തടഞ്ഞു 

      കമ്പിൽ ടൗണിൽ നിന്നാരംഭിച്ച മാർച്ചിന് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് സലാം കമ്പിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, അന്തായി ചേലേരി, അബ്ദു പള്ളിപ്പറമ്പ, ഇസ്മായിൽ കായച്ചിറ, അബ്ദു പന്ന്യങ്കണ്ടി, കെ.സി മുഹമ്മദ് കുഞ്ഞി, ടി.പി ബഷീർ, അഷ്‌റഫ്‌ കമ്പിൽ, എം.പി നാസർ, സി.കെ ഗഫൂർ നേതൃത്വം നൽകി



 *മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി .*

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്