മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് മുണ്ടപ്പുറം എം.പി.ഭാസ്‌ക്കരൻ നിര്യാതനായി

നാറാത്ത് മുണ്ടപ്പുറം എം.പി.ഭാസ്‌ക്കരൻ നിര്യാതനായി

 റിട്ട. ഓണററി ആയിരുന്ന  നാറാത്ത് മുണ്ടപ്പുറം എം.പി.ഭാസ്‌ക്കരൻ (78) നിര്യാതനായി. പരേതനായ  പുഞ്ഞേൻ കുഞ്ഞപ്പയുടെയും, എം.പി പാർവതി അമ്മയുടെയും മകനാണ്.   ഭാര്യ: കെ.പി.നിർമ്മല മക്കൾ: സച്ചിൻ ഭാസ്‌ക്കരൻ(ഇൻഫോസിസ്, ടെക്നോപാർക്ക് തിരുവനന്തപുരം), സ്വറ്റി ഭാസ്‌ക്കരൻ (എച്ച്.എസ്.ബി.സി പൂനെ). മരുമക്കൾ: പങ്കജ് (പൂനെ), നിധിൻ സഹോദരങ്ങൾ: എം.പി.ജനാർദ്ദനൻ, എം.പി.പ്രഭാകരൻ (യു. എസ്. എ), കമാലാക്ഷി, ലക്ഷ്മണൻ, ഉത്തമൻ, സുരേഷ് ബാബു (യു. എസ്.എ), ദിനേശൻ, സതീഷ് കുമാർ, പരേതരായ എം.പി.രാമചന്ദ്രൻ, ഗണേശൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്