കുഞ്ഞമ്മൻ സ്മാരക വായനശാലയിൽഎൽ ഇ ഡി ബൾബ് നിർമാണ പരിശീലനം
കണ്ണാടിപ്പറമ്പ്: കുഞ്ഞമ്മൻ സ്മാരക വായനശല വാരം റോഡും ലൈബ്രറി കൗൺസിലിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് നിർമാണ പരിശീലനം സംഘടിപ്പിച്ചു. വായനശാല ഹാളിൽ നടന്ന ചടങ്ങ് പ്രസിഡൻ്റ് കെ.പ്രകാശൻ്റെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയൻ ദീപ സ്വാഗതവും പി.വി.ജയലക്ഷ്മി നന്ദിയും പറഞ്ഞു

Post a Comment