മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ജനറൽ സെക്രട്ടറിയെ നിയമിച്ചു

ഇന്ത്യൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി അനസ് നമ്പ്രത്തെ നിയമിച്ചു. ജില്ലാ കമ്മിറ്റി എക്സികുട്ടീവിലേക്ക്  യഹ്യ പള്ളിപറമ്പ്, പ്രജീഷ് കോറളായി, നിസാം മയ്യിൽ എന്നിവരെയും നിയമിച്ചു.

സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ പ്രഖ്യാപിച്ച ഭാരവാഹികളുടെ പട്ടികയിലാണ് എല്ലാവരും നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്