മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

വായനാ ദിനത്തോടനുബന്ധിച്ച് വാരം റോഡ് കുഞ്ഞമ്മൻ സ്മാരക വായനശാലയിൽ വായനദിനം സംഘടിപ്പിച്ചു

കണ്ണാടിപ്പറമ്പ്: വായനാ ദിനത്തോടനുബന്ധിച്ച് വാരം റോഡ് കുഞ്ഞമ്മൻ സ്മാരക വായനശാലയിൽ വായനദിനം സംഘടിപ്പിച്ചു. ദീപ എം.വിയുടെ അധ്യക്ഷതയിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് എൽ.പി.-യുപി - ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായനമത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഹരിത്തും രണ്ടാം സ്ഥാനം സാരംഗും യു പി.വിഭാഗത്തിൽ ഒന്നാമതായി അനുഷികയും രണ്ടാം സ്ഥാനം വൈഗയും അർഹയായി

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്