മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

വാഹനാപകടത്തിൽ ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശി മരണപ്പെട്ടു

ശ്രീകണ്ഠപുരം പരിഷായിൽ ഗുഡ്സ് ഓട്ടോ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ശ്രീകണ്ഠപുരം പഴയങ്ങാടിയിലെ പന്തൽ പണി എടുക്കുന്ന  സ്വദേശി കുണ്ടിലകത്ത് ഹാരിസ് ( 46 ) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റ ഹാരിസിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല...

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്