മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

മാപ്പോത്ത് ധനേഷ് നിര്യതനായി

മയ്യിൽ: കയരളം മാപ്പോത്ത് ധനേഷ്  എം(40) നിര്യതനായി.

പരേതനായ സി.കെ മുകുന്ദന്റേയും സരോജിനിയുടേയും മകനാണ്.

ഭാര്യ: പരേതയായ ശ്രുതി (കുറുമാത്തൂര്‍)

മക്കള്‍: റൃതുല്‍ദേവ്,ശ്രീദേവ്.

സഹോദരങ്ങൾ: രാജേഷ്.ഷൈനി. സജേഷ്. നിധീഷ്.

 ഭൗതിക ശരീരം  ഇന്ന് ഉച്ചക്ക്  12 മണിക്ക് 

കയരളം ഭാവന  ക്ലബ്ബ് പരിസരത്ത്  പൊതു ദര്‍ശനത്തിന് വെക്കും.

ശവസംസ്ക്കാരം  ഉച്ചക്ക് ശേഷം  കണ്ടക്കൈ  പറമ്പ്  പൊതു സ്മശാനത്തില്‍.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്