മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

മയ്യിൽ ടൗണിലെ കടകളിൽ പരിശോധന: നിരോധിത പ്ലാസ്റ്റിക്ക് പിടികൂടി

മയ്യിൽ:- ടൗണിലെ നിരവധി കടകളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ പിടികൂടി കടയുടമകളിൽനിന്ന് പഴയീടാക്കി. മയ്യിൽ പഞ്ചായത്ത് ഭാരവാഹികളും ആരോഗ്യവകുപ്പും ചേർന്നാണ് പരിശോധന നടത്തിയത്. വിവിധ സ്ഥാപനങ്ങളിൽനിന്നായി 12,000 രൂപയോളം പിഴയീടാക്കി. പരിശോധനയ്ക്ക് പഞ്ചായത്ത് അസി. സെക്രട്ടറി കെ.രജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ ഷിന്റു, വി.ഇ.ഒ. രഞ്ജിത്ത് എന്നിവർ നേതൃത്വം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്