മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

വായനാ വാരാചരണത്തിനു തുടക്കം കുറിച്ചു

കമ്പിൽ: അക്ഷര കലാ സാംസ്കാരിക സാഹിത്യ വേദി വായനാ ദിനത്തിൽ വായനാ വാരാചരണത്തിനു തുടക്കം കുറിച്ചു. കോളേജ് ഹാളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പാൾ കെ.എൻ .രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വായനക്കളരി, മാതൃ മലയാളം, സാഹിത്യ പഠനങ്ങൾ, ഉപന്യാസരചന, പോസ്റ്റർ രചന എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ വായനാ വാരാചരണത്തിൽ നടക്കും. സി. ഷീജ, അനഘ മോഹൻ ,നന്ദന പി , റുഹൈല കെ.പി ,നീഷ്മ എം.ടി. പ്രസംഗിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്