എം.കെ രാഘവൻ നിര്യാതനായി
കുറ്റ്യാട്ടൂര്‍ എല്‍.പി സ്കൂളിന് സമീപം തേജസ് നിവാസില്‍ (പൊയില്‍) എം.കെ രാഘവൻ (82) നിര്യാതനായി. പാവന്നൂര്‍ മൊട്ട പോസ്റ്റ് ഓഫിസിലെ റിട്ട. പോസ്റ്റ്മാനാണ്. കുറ്റ്യാട്ടൂർ മഹാ ശിവക്ഷേത്ര സംരക്ഷണ സമിതി മുൻ അംഗമായിരുന്നു.
ഭാര്യ എ.എം ഓമന
മക്കൾ: എ.എം മഹേഷ് (ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കണ്ണൂര്‍), എ.എം രാജേഷ് (ലീല സ്റ്റുഡിയോ മയ്യിൽ) എ.എം ഷൈമ.
മരുമക്കൾ: പ്രേംജിത് (ഒമാന്‍), റീജ (പട്ടിക വര്‍ഗ വികസന വകുപ്പ് കണ്ണൂര്‍). സഹോദരങ്ങൾ: പരേതയായ എം.കെ ദേവകി, എം.കെ ശ്രീധരൻ, എം.കെ ഗംഗാധരൻ (വടുവന്‍കുളം), എം.കെ രവീന്ദ്രൻ.
സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പൊതു ശ്മശാനത്തില്‍ നടക്കും.

Post a Comment