പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു
കല്ല്യാശ്ശേരി: സാക്ഷരത മിഷൻ കല്യാശേരി പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചുസെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. കോർഡിനേറ്റർമാരായ സുരേഷ് ബാബു മാസ്റ്റർ, പി.ഭവാനി ലീഡർമാരായ ഷിജു ഇരിണാവ്, ലതീഷ് എൻ.വി എന്നിവരും പഠിതാക്കളും നേതൃത്വം നല്കി.

Post a Comment