മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

 പ്ലസ്‌ടു ഉന്നത വിജയികൾക്ക് എം.എസ്.എഫ്‌ പാമ്പുരുത്തി ശാഖയുടെ അനുമോദനം 
+2 പരീക്ഷയിൽ മികച്ച മാർക്കോടു കൂടി വിജയിച്ച ഫാത്തിമത്തുൽ നഹല ,സഹല .കെ  പി ,ശമീമത് .വി  ടി ,മുഹമ്മദ് സിനാൻ .എം പി ,നിദ.എം പി എന്നിവരെ msf പാമ്പുരുത്തി ശാഖ അനുമോദിച്ചു .  msf ശാഖ പ്രവർത്തകരായ നാസിം .എം ,ആരിഫ് .വി ടി ,ഫാസിർ .വി പി ,റിഷാദ് .കെ  പി ,സഫ്‌വാൻ എന്നിവർ അനുമോദനത്തിൽ പങ്കെടുത്തു .

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്