ആർ എസ് എസ് ഗൂഢാലോചനയ്ക്ക് മുന്നിൽ കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ് - ബിജെപി കലാപം അവസാനിപ്പിക്കുക തുടങ്ങിയവയ്ക്കെതിരെ ഇന്ന് (ജൂൺ 19 2022) വൈകുന്നേരം 3 മണിക്ക് DYFIയുടെ യുവജന പ്രതിരോധം സംഘടിപ്പിക്കുന്നു. ആലിങ്കീഴിൽ നിന്നും കമ്പിൽ ടൗണിലേക്ക് സംഘടിപ്പിക്കുന്ന യുവജന റാലി ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറി സ:കെ ബൈജു ഉദ്ഘാടനം ചെയ്യും.
DYFI യുവജന പ്രതിരോധം

Post a Comment